യുവമോർച്ചാ പ്രവർത്തകരുടെ മാർച്ചിൽ നിന്ന് 
Kerala

വ്യാജ കാർഡ് കേസ് സതീശനും മുഖ്യമന്ത്രിയും ചേർന്ന് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നു; പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച്

യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ പൊലീസ് നടപടി വൈകുന്നെന്ന് ആരോപിച്ച് യുവമോർച്ച സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. മർച്ച് സംഘർഷത്തിലേക്ക് കടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയും വി.ഡി. സതീശനും ചേർന്ന് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണെന്ന് യുവമോർച്ച ആരോപിച്ചു. വ്യാജ കാർഡിനെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് മിണ്ടാട്ടമില്ലെന്നും യൂത്ത് കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റ് വ്യാജ പ്രസിഡന്‍റാണെന്നും യുവോർച്ച പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും