ചേർത്തലമുട്ടം സെന്‍റ്‌ പാരീഷ് ഫാമിലി യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ക്വിസ് മൽസരം വികാരി റവ.ഡോ.ആന്‍റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്യുന്നു. 
Local

സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി

ചേർത്തല : മുട്ടം സെന്‍റ്‌ പാരീഷ് ഫാമിലി യൂണിയന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. മുട്ടം സെന്‍റ് മേരീസ് ഫൊറോന വികാരി റവ.ഡോ.ആന്‍റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു. പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ അധ്യക്ഷത വഹിച്ചു. ഫാ. ബോണി കട്ടക്കകത്തൂട്ട്, ട്രസ്റ്റി അഗസ്റ്റിൻ ചെറുമുറ്റം, മനോജ്‌ ജോസഫ്, ടി.പി. ജോസഫ്, ആന്‍റണി മാവുങ്കൽ, ഡീക്കൻ ബിബിൻ എന്നിവർ പ്രസംഗിച്ചു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം