Local

കണ്ണൂരിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

കണ്ണൂർ: മാട്ടൂലിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മാതമംഗലം പെരുവാമ്പ ഓടമുട് സ്വദേശി രൂപേഷ് മാണിയാട്ട് (39) ആണ് മരിച്ചത്. കഴിഞ്ഞ 14 മുതലാണ് ഇയാളെ കാണാതായത്. പുതുക്കിൽ കുഞ്ഞമ്പുവിന്‍റെയും നാരായണിയുടെയും മകനാണ്. തട്ടുമ്മലിൽ ബാർബർ തൊഴിലാളിയാണ് ഇയാൾ.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ