എടക്കുന്ന് വെസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു; പ്രഥമ പ്രസിഡന്‍റ് ലാലു പൈനാടത്ത് 
Local

എടക്കുന്ന് വെസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു; പ്രഥമ പ്രസിഡന്‍റ് ലാലു പൈനാടത്ത്

എടക്കുന്ന് പള്ളിക്ക് പടിഞ്ഞാറ് ഭാഗം 80-ഓളം കുടുംബങ്ങൾ ചേർന്നാണ് സംഘടന രൂപീകരിച്ചത്.

അങ്കമാലി: എടക്കുന്ന് വെസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്‍റായി ലാലു പൈനാടത്തിനെ തെരഞ്ഞെടുത്തു. എടക്കുന്ന് പള്ളിക്ക് പടിഞ്ഞാറ് ഭാഗം 80-ഓളം കുടുംബങ്ങൾ ചേർന്നാണ് സംഘടന രൂപീകരിച്ചത്.

അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റായി റോസിലന്‍റ് ജോസിനേയും, സെക്രട്ടറിയായി ഷിജോ തണ്ടേക്കാടനേയും, ജോയിന്‍റ് സെക്രട്ടറിയായി സി.ടി. സുകുമാരനെയും, ട്രഷറർ ആയി ഡോ. ജോൺ മേനാച്ചേരിയേയും തെരഞ്ഞെടുത്തു.

എടക്കുന്ന് വെസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു; പ്രഥമ പ്രസിഡന്‍റ് ലാലു പൈനാടത്ത്

കൂടാതെ 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും പൊതുയോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം