Thunder 
Mumbai

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ 5 പേർ ഇടിമിന്നലേറ്റ് മരിച്ചു

ചന്ദ്രാപൂരിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു. 2 പേർക്ക് പരിക്ക്. ചന്ദ്രപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നാല് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഇടിമിന്നലേറ്റത്. ബ്രഹ്മപുരിയിൽ സ്ഥിതി ചെയ്യുന്ന ബേതാല ഗ്രാമത്തിൽ, വയലിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ 2 സ്ത്രീകൾക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്.

അതേസമയം മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി കൃഷിയിടത്തിൽ വെള്ളം കയറിയതായി അധികൃതർ അറിയിച്ചു. ചന്ദ്രാപൂരിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ