ബാബ സിദ്ധിഖി വധം: കൊലയാളികൾ ഷൂട്ടിംഗ് പരിശീലനം നേടിയത് യൂട്യൂബ് കണ്ട് 
Mumbai

ബാബ സിദ്ധിഖി വധം: കൊലയാളികൾ ഷൂട്ടിംഗ് പരിശീലനം നേടിയത് യൂട്യൂബ് കണ്ട്

മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ഗുർമെയിൽ സിങ്ങും ധരംരാജ് കശ്യപും ഷൂട്ടിംഗ് പഠിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ടാണെന്ന് റിപ്പോർട്ട്.

ബാബ സിദ്ദിഖ് വധക്കേസിലെ 4 പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 3 പ്രതികൾ ഒളിവിലാണ്. മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുകയാണെന്നും 7.62 എംഎം തോക്ക് അടങ്ങിയ ഒരു കറുത്ത ബാഗ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ