മുംബൈയിൽ കനത്തമഴ 
Mumbai

മുംബൈയിൽ കനത്തമഴ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, റോഡ് ഗതാഗതം നിശ്ചലമായി

പ്രദേശത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുകയാണ്. മുംബൈയിലെ വിവധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പൊതു ഗതാഗതം തടസപ്പെടുകയും ചെയ്തു. താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

വെള്ളക്കെട്ടുമൂലം വിവിധ മേഖലകളിൽ വാഹനങ്ങൾ വഴി തിരിചിചുവിട്ടു. കനത്തമഴ വിമാന സർവീസുകളെയും ബാധിച്ചതായി ഇൻഡിഗോ എയർലൈൻ വ്യക്തമാക്കി.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...