rain image google 
Mumbai

അടുത്ത 24 മണിക്കൂറിനുള്ളിൽ മുംബൈ നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

ഇടവിട്ട് 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു

മുംബൈ: അടുത്ത 24 മണിക്കൂറിനുള്ളിൽ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ മുംബൈ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടാതെ ഇടവിട്ട് 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം(CR&WR) ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതായും റിപ്പോർട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?