rain image, tweet 
Mumbai

കനത്ത മഴ; മുംബൈ നഗരത്തിൽ റെഡ് അലർട്ട്, വ്യാഴാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുനിസിപ്പൽ കമ്മീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഡോ. ഇഖ്ബാൽ സിംഗ് ചാഹലാണ് അവധി പ്രഖ്യാപിച്ചത്

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ വ്യാഴാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. ഇത് കണക്കിലെടുത്ത് എല്ലാ മുനിസിപ്പൽ, സർക്കാർ, സ്വകാര്യ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകൾക്കും മുംബൈ നഗരത്തിലെ എല്ലാ കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മുനിസിപ്പൽ കമ്മീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഡോ. ഇഖ്ബാൽ സിംഗ് ചാഹലാണ് അവധി പ്രഖ്യാപിച്ചത്.

ഇന്ന് രാത്രി 8 മുതൽ വ്യാഴാഴ്‌ച ഉച്ചവരെ മുംബൈ നഗരത്തിലും സബർബൻ പ്രദേശങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video