Mumbai

കല്യാൺ രൂപത പിതൃവേദി പൊതുയോഗം നാളെ

താനെ: കല്യാൺ രൂപത പിതൃവേദി പൊതുയോഗം നാളെ ജൂൺ 16 ന് വൈകുന്നേരം 4.00 മണിക്ക് വസായി വെസ്റ്റിലെ സെന്റ് അൽഫോൻസാ ചർച്ചിൽ നടക്കും.

പൊതുയോഗത്തോട് അനുബന്ധമായി യൂണിഫോം സിവിൽ കോഡ് എന്ന വിഷയത്തിൽ സുപ്രീം കോടതി അഡ്വകേറ്റും, മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ അഡ്വ: കെ റ്റീ തോമസ് നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുമെന്ന് കല്യാൺ രൂപത പിതൃവേദി സെക്രട്ടറി ആന്റണി ഫിലിപ്പ് അറിയിച്ചു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്