മണ്ണാറശാല ആയില്യം: താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ  
Mumbai

മണ്ണാറശാല ആയില്യം: താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

അന്നേ ദിവസം രാവിലെ 10:30 മുതൽ പ്രത്യേക പൂജയും നൂറും പാലും ക്ഷേത്രത്തിൽ ഉണ്ടായിരിക്കും

താനെ: ഒക്ടോബർ 26 ന് മണ്ണാറശാല ആയില്യത്തോടനു ബന്ധിച്ച് താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ 10:30 മുതൽ പ്രത്യേക പൂജയും നൂറും പാലും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :9819528487

      9819528489

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ