Mumbai

പുനെയിൽ ഓഗസ്റ്റ് 27 ന് ഉമ്മൻ ചാണ്ടി അനുസ്മരണം

ചടങ്ങിൽ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

പുനെ: പുനെയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 ന് ഉമ്മൻചാണ്ടി അനുസ്മരണം നടക്കുന്നു. ഇരിക്കൂർ എം എൽ എ യും കോൺഗ്രസ് നേതാവുമായ അഡ്വ സജീവ് ജോസഫ് ആണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. ഞായറാഴ്ച്ച വൈകീട്ട് 6.30 നാണ് പുണെ അകുർഡി യിലുള്ള കേരള ഭവനിൽ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മക്കളെ അടുപ്പിലിട്ട് ക്രൂരമായി കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം തടവും

റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തി; ഗുജറാത്തിൽ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മരണം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിൽ

ഉറക്ക ഗുളിക ചേർത്ത ഫ്രൈഡ് റൈസ് നൽകി, പെട്രോളൊഴിച്ച് കത്തിച്ചു; ഭർതൃമാതാവിനെ കൊന്ന കേസിൽ യുവതിയും കാമുകനും പിടിയിൽ