ബോബൻ കെ. ജോസഫ് 
Mumbai

ഫോട്ടോഗ്രാഫർ ബോബൻ കെ ജോസഫ് ഓർമയായി

സംസ്കാരം ജൂലൈ 14 ഞായറാഴ്ച 3 മണിക്ക് ചേർത്തല മരുത്തോർവട്ടം പള്ളി സെമിത്തേരിയിൽ

മുംബൈ: ദീർഘകാലം മുംബൈയിൽ പ്രത്യേകിച്ച് വസായിൽ ഫോട്ടോഗ്രാഫറും ഫോട്ടോ സ്റ്റുഡിയോ ഉടമയുമായി പ്രവർത്തിച്ച ബോബൻ കെ. ജോസഫ്(61) അന്തരിച്ചു.ആലപ്പുഴ സ്വദേശിയാണ്. ഒരു കാലത്ത് മുംബൈയിലെ സംസ്കാരിക പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു ബോബൻ കെ ജോസഫ്. ഇദ്ദേഹം ദീർഘകാലമായി വൈക്കത്ത് ഉള്ള സഹോദരിയുടെ വീട്ടിൽ ആയിരുന്നു താമസം.

പ്രതീക്ഷ ട്രസ്റ്റിന്‍റെ ഫൗണ്ടർ മെമ്പർ ആയിരുന്നു ബോബൻ. ബോബന്‍റെ നിര്യാണത്തിൽ പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ ഉത്തംകുമാർ അനുശോചനം രേഖപ്പെടുത്തി.

സംസ്കാരം ജൂലൈ 14 ഞായറാഴ്ച 3 മണിക്ക് ചേർത്തല മരുത്തോർവട്ടം പള്ളി സെമിത്തേരിയിൽ നടക്കും.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...