Mumbai

മുംബൈയിൽ കാണാതായ ആറാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: മുംബൈയിലെ വഡാലയിലെ വസതിയിൽ നിന്ന് ഒരു മാസം മുൻപാണ് 12 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയായിരുന്നു.വഡാല ട്രക്ക് ടെർമിനസിന് സമീപമുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ജനുവരി 28 മുതൽ വീട്ടിൽ നിന്ന് കാണാതായതായ വിദ്യാർഥിയെ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.കാലിലെ ചെരുപ്പാണ് മൃതദേഹം തിരിച്ചറിയാൻ പിതാവിനെ സഹായിച്ചത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ