ഉദ്ധവ് താക്കറെ 
Mumbai

ഭരണഘടന മാറ്റാനായി ബിജെപി ലക്ഷ്യമിടുന്നത് 400 സീറ്റുകൾ: ഉദ്ധവ് താക്കറെ

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രചാരണം നടത്തുന്നതെന്ന് ശിവസേന (യുബിടി) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വ്യാഴാഴ്ച പറഞ്ഞു. രത്‌നഗിരി ജില്ലയിലെ ഗുഹാഗറിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ്,

ബിജെപിയുടെ തന്ത്രം മനസിലാക്കുക.അവർക്ക് 400-ലധികം സീറ്റുകൾ (ലോക്‌സഭയിലെ 543-ൽ) വേണം, കാരണം ഭരണഘടന മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ അവർക്ക് എതിർ ശബ്ദങ്ങൾ ഉണ്ടാകരുത് '.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കമാണെന്നും താക്കറെ പറഞ്ഞു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം