സുരേഷ് ഗോപി 
Mumbai

കേന്ദ്രമന്ത്രി സുരേഷ് ഗോപി 17 ന് നെരൂളിൽ

ബിജെപി സ്ഥാനാർഥി മന്ദാത്തായി മാത്രെയും മറ്റു വിശിഷ്ട അതിഥികളും ചടങ്ങിൽ പങ്കെടുക്കും.

നവി മുബായ്: കേന്ദ്ര പെട്രോളിയം സഹമന്ത്രിയും വിനോദ സഞ്ചാരവകുപ്പ് മന്ത്രിയുമായ സുരേഷ് ഗോപി നവംബർ 17-ന് ഞായർ വൈകിട്ട് 5.30ന് നെരൂളിൽ ന്യൂ മുബായ് മലയാളി കൂട്ടായ്മ ഒരുക്കുന്ന നവി മുബായ് മലയാളി സ്നേഹ സംഗമം പരിപാടിയിൽ പങ്കെടുക്കും.

നെരൂൾ ഈസ്റ്റിൽ ആശ്രയ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബേലാപ്പൂർ നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി മന്ദാത്തായി മാത്രെയും മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കുമെന്ന് സംഘാടകർക്കു വേണ്ടി ശശി നായർ, സാൻപാട അറിയിച്ചു. പരിപാടിയുടെ ഭാഗമായി കലാ പരിപാടികളും സാംസ്ക്കാരിക സമ്മേളനവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും