വർത്തക് അയ്യപ്പ ക്ഷേത്രത്തിൽ കർക്കടക മാസ വിശേഷാൽ പൂജകൾ  
Mumbai

വർത്തക് അയ്യപ്പ ക്ഷേത്രത്തിൽ കർക്കടക മാസ വിശേഷാൽ പൂജകൾ

താനെ: വർത്തക് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്ക് തുടക്കമായി. ഞായറാഴ്ച രാവിലേ 6.30ന് മഹാ ഗണപതിഹോമത്തോടെയാണ് പൂജാ വിധികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മഹാ സുദർശനഹോമവും മഹാ ലക്ഷ്മി പൂജയും നടന്നു.

വർത്തക് അയ്യപ്പ ക്ഷേത്രത്തിൽ കർക്കടക മാസ വിശേഷാൽ പൂജകൾ

വൈകീട്ട് 6.30 മുതൽ ഭഗവത് സേവ ഉണ്ടായിരിക്കും. മേൽശാന്തി വടക്കേടത്ത് ഗിരീശൻ നമ്പൂതിരിയാണ് പൂജാ വിധികൾക്ക് കാർമികത്വം വഹിച്ചത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി