Remembering Oommen Chandy 
Mumbai

നവിമുംബൈ ഡിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം ശനിയാഴ്ച്ച; മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കും

വൈകിട്ട് 6 മണിക്ക് ബോംബെ കേരളീയ സമാജം ഹാളിൽ വെച്ചാണ് ചടങ്ങ്

നവിമുംബൈ: നവിമുംബൈ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച്ച വൈകീട്ട്‌ 6 മണിക്ക് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.

കേരള നിയമസഭാ സമാജികനായ അഡ്വ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുമെന്ന്‌ മുഖ്യ സംഘാടകനും നവി മുംബൈ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റുമായ എസ്. കുമാർ അറിയിച്ചു.

അന്നേദിവസം വൈകീട്ട് 6 മണിക്ക് ന്യൂ ബോംബെ കേരളീയ സമാജം (നെരൂൾ) ഹാളിൽ വെച്ചാണ് ചടങ്ങ്. കൂടുതൽ വിവരങ്ങൾക്ക് Ph: 98204 03017

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ ഗൂഢനീക്കം

യു എ ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല

ഐപിഎൽ: രോഹിത്തിനെ നില നിർത്തി മുംബൈ, പന്തിനെ തള്ളി ഡൽ‌ഹി

യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി