ബിഹാറിൽ ഒരു പാലം കൂടി തകർന്നു; 3 ആഴ്ചയ്ക്കിടെ തകരുന്ന 13ാമത്തെ പാലം|Video 
India

ബിഹാറിൽ ഒരു പാലം കൂടി തകർന്നു; 3 ആഴ്ചയ്ക്കിടെ തകരുന്ന 13ാമത്തെ പാലം|Video

പറ്റ്ന: ബിഹാറിൽ ഒരു പാലം കൂടി തകർന്നു വീണു. മൂന്നാഴ്ചയ്ക്കിടെ ഇതു പതിമൂന്നാമത്തെ പാലമാണ് തകർന്നു വീഴുന്നത്. സഹർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് ബുധനാഴ്ച പാലം തകർന്നത്. ആളപായമില്ല. അടുത്തിടെയുണ്ടായ പാലം തകർച്ചകളെ തുടർന്ന് ബിഹാർ സർക്കാർ 15 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സിവാൻ, സാരൺ, മധുബാനി, അരേറിയ , കിഴക്കൻ ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലാണ് മറ്റു പാലങ്ങൾ തകർന്നു വീണത്.

സംസ്ഥാനത്തെ പഴയ പാലങ്ങളെക്കുറിച്ച് സർവേ നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടിട്ടുണ്ട്.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്