Emmanuel Macron | PM Modi 
India

അസൗകര്യം അറിയിച്ച് ബൈഡൻ; റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ഇമ്മാനുവൽ മാക്രോണിനെ ക്ഷണിച്ച് കേന്ദ്രം

അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയായിരുന്നു സർക്കാർ ആദ്യം ക്ഷണിച്ചിരുന്നത്

ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ ക്ഷണിച്ച് കേന്ദ്ര സർക്കാർ. അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയായിരുന്നു സർക്കാർ ആദ്യം ക്ഷണിച്ചിരുന്നത്. എന്നാൽ ജനുവരിയിൽ ഇന്ത്യയിലേക്കെത്തുന്നതിൽ ബൈഡൻ അസൗകര്യം അറിയിക്കുകയായിരുന്നു.

പിന്നാലെയാണ് അതിഥിയെ മാറ്റിയത്. ക്ഷണം സ്വീകരിച്ചാൽ ഇന്ത്യയിലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാവുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്‍റായിരിക്കും ഇമ്മാനുവൽ മാക്രോൺ..

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും