India

ബിഹാറിൽ തകർന്ന പാലത്തിനു സമീപത്തുണ്ടായിരുന്ന ഗാർഡിനെ കാണാനില്ല

ന്യൂഡൽഹി: ബിഹാറിലെ ഭഗൽപുരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഒരു ഗാർഡിനെ കാണാതായതായി പൊലീസ് സ്ഥിരീകരിച്ചു. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ഞായറാഴ്ച വൈകിട്ട് ചീട്ടു കൊട്ടാരം തകരുന്നതു പോലെയാണ് നിർമാണത്തിലിരുന്ന പാലം നദിയിലേക്കു തകർന്നു വീണത്. വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും വാക്പോര് തുടരുകയാണ്.

കഴിഞ്ഞ വർഷം ഏപ്രിൽ 30നും ഇതേ രീതിയിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. 1700 കോടി ചെലവാക്കി നിർമിക്കുന്ന പാലത്തിന്‍റെ 5 തൂണുകളാണ് തകർന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്