Dismissing the petition, the HC granted 15 days' time to the petitioner society to remove the idols and other religious objects in the temple and place them in some other temple file
India

യമുന നദീതടത്തിലെ അനധികൃത ശിവക്ഷേത്രം പൊളിച്ചു നീക്കണം: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: യമുന നദീതടത്തിൽ അനധികൃതമായി നിർമിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി. ക്ഷേത്രം പൊളിച്ചു നീക്കാനുള്ള വികസ ന അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രാചീന ശിവമന്ദിർ അഖാഡ സമിതിയാണ് കോടതി സമീപിച്ചത്.

ക്ഷേത്രമുൾപ്പെടെ പൊളിച്ചു നീക്കി പ്രതിഷ്ഠ മറ്റൊരിടത്തേക്ക് മാറ്റാ ൻ പതിനഞ്ചു ദിവസത്തേ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ക്ഷേത്രം പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണോന്നോ, പരാതിക്കാരുടെ സ്വകാര്യ സ്വത്തല്ലെന്നോ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ