കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം File
India

ഇന്ത്യാവിരുദ്ധ ഘടകങ്ങൾക്ക് ക്യാനഡ ഇടം നൽകുന്നു: ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്ക് ക്യാനഡ ഇടം നൽകുന്നതാണ് ഇരു രാജ്യങ്ങളുടെ തമ്മിലുള്ള പ്രശ്നത്തിന്‍റെ പ്രധാന കാരണമെന്നാരോപിച്ച് ഇന്ത്യ. ഇത്തരം ഘടകങ്ങൾക്കെതിരേ ക്യാനഡ നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്‍റെ വക്താവ് അരിന്ദം ബാഗ്ചി മാധ്യമസമ്മേളനത്തിൽ പറഞ്ഞു.

ഖാലിസ്ഥാൻ നേതാവ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇന്ത്യയും ക്യാനഡയും തമ്മിലുള്ള അകൽച്ചയ്ക്കു കാരണമായത്. കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പറയുന്നതിൽ വിശ്വസനീയമായ കാരണങ്ങളുണ്ടെന്നും ട്രൂഡോ അവകാശപ്പെട്ടിരുന്നു.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്