India

സാങ്കേതിക തകരാർ: കരിപ്പൂർ-ദോഹ ഖത്തർ എയർവേയ്സ് വിമാനം വൈകുന്നു

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദോഹയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം വൈകുന്നു. പുലർച്ചെ 3.30 ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറിയ ആളുകളെ പിന്നിട് തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാണെന്നാണ് വിശദീകരണം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു