India

ബിഹാറിൽ ബോട്ട് മുങ്ങി 14 കുട്ടികളെ കാണാതായി | Video

സ്കൂളിലേക്കു പോകുകയായിരുന്ന 34 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. 20 പേരെ രക്ഷപെടുത്തി.

പറ്റ്ന: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ ബോട്ട് അപകടം. ബാഗ്‌മതി നദിയിലെ മധുപുർ ഘട്ടിനടുത്ത് ബോട്ട് മുങ്ങിയതിനെത്തുടർന്ന് പതിനാല് കുട്ടികളെ കാണാതായിട്ടുണ്ട്.

സ്കൂളിലേക്കു പോകുകയായിരുന്ന 34 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇരുപതു പേരെ രക്ഷപെടുത്താൻ സാധിച്ചു.

രക്ഷാപ്രവർത്തനം തുടരുകയാണ്. ജില്ലാ മജിസ്ട്രേറ്റിനോട് നേരിട്ട് കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം