ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം Representative image
India

ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം, 39 പേർക്ക് പരുക്ക്

പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം. 39 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. ജൂലൈ മാസത്തിൽ മാത്രം 71 പേരാണ് ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

മധുബനി, ഔറംഗബാദ്, പട്ന ജില്ലകളിലാണു കൂടുതൽ മരണങ്ങൾ. നെൽപ്പാടങ്ങളിൽ പണിയെടുത്തു നിന്നവരും മഴയത്തു മരച്ചുവട്ടിൽ നിന്നവർക്കുമാണ് ഇടിമിന്നലേറ്റത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു