India

മംഗളൂരുവിലെ നഴ്സിങ് കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളെജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്

മംഗളൂരു: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ. വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളെജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് നിഗമനം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുൾപ്പെടെ പഠിക്കുന്ന കോളെജിൽ മലയാളികളായ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നാണ് വിവരം.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി