Manipur police  
India

മണിപ്പൂർ സംഘർഷം: പൊലീസ് 7 അനധികൃത ബങ്കറുകൾ തകർത്തു, ഇംഫാലിൽ കർഫ്യു ഇളവ്| Video

ഇംഫാൽ: സംഘർഷം പടർ‌ന്നു പിടിക്കുന്ന മണിപ്പൂരിൽ പരിശോധന വ്യാപകമാക്കി പൊലീസ്. വിവിധ ജില്ലകളിൽ വീണ്ടും സംഘർഷങ്ങളുണ്ടായതിനു പിന്നാലെ നടത്തിയ പരിശോധനയിൽ 7 അനധികൃത ബങ്കറുകൾ തകർത്തു. അതേ സമയം ഇംഫാലിൽ കർഫ്യുവിന് ഇളവു നൽകിയതായി സർക്കാർ അറിയിച്ചു. ഏഴു മണിക്കൂറാണ് ഇളവു നൽകിയിരിക്കുന്നത്.

ബിഷ്ണുപുരിലെ കാങ്വായ്, ഫോഗാക്ചോ മേഖലകളിൽ സംഘർഷം കടുത്തതിനെത്തുടർന്ന് സൈന്യവും ആർഎഎഫും കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി