India

ദേശീയ ചലചിത്ര അവാർഡ്: റോക്കട്രി മികച്ച ചിത്രം, അല്ലു അർജുൻ മികച്ച നടൻ, ഹോം മികച്ച മലയാള ചിത്രം

മികച്ച നടിയായി ആലിയ ഭട്ട്, കൃതി സനോൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മേപ്പടിയാൻ, നായാട്ട്, ആവാസവ്യൂഹം എന്നിവയിലൂടെ മലയാളത്തിന് അംഗീകാരം

മികച്ച മലയാളം സിനിമ: ഹോം

മികച്ച നടി: ആലിയ ഭട്ട് (ഗംഗുഭായ് കത്യവാടി), കൃതി സനോൻ (മിമി)  മികച്ച നടന്‍: അല്ലു അർജുന്‍ (പുഷ്പ)

മികച്ച തിരക്കഥ: നായാട്ട്

ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിം: ദി കശ്മീർ ഫയൽസ്

മികച്ച ഫീച്ചർ ഫിലിം: റോക്കട്രി

മികച്ച ജനപ്രിയ ചിത്രം: ആർആർആർ

മികച്ച നവാഗത സംവിധായകന്‍: വിഷ്ണു മോഹന്‍ (മേപ്പടിയാന്‍)

മികച്ച സഹനടി: പല്ലവി ജോഷി

മികച്ച പിന്നണി ഗായിക: ശ്രേയ ഘോഷാൽ

മികച്ച പരിസ്ഥിതി ചിത്രം: ആവാസ വ്യൂഹം

മികച്ച ശബ്ദലേഖനം: ചവിട്ട് (മലയാളം)

മികച്ച സംഗീത സംവിധാനം: കീരവാണി (ആർആർആർ) , ദേവി ശ്രീ പ്രസാദ് (പുഷ്പ)

സ്പേഷ്യൽ എഫക്‌ട്സ് അവാർഡ് : ആർആർആർ

മികച്ച തമിഴ് സിനിമ: കടൈസി വിവസായി

പ്രത്യേക ജൂറി പരാമർശം: ഇ‍ന്ദ്രന്‍സ് (ഹോം)

മികച്ച പരിസ്ഥിതി ചിത്രം : മൂന്നാം വളവ് സംവിധാനം: ആർ. എസ്. പ്രദീപ്

മികച്ച അനിമേഷന്‍ ചിത്രം : കണ്ടിട്ടുണ്ട് (മലയാളം)  സംവിധാനം: അദിതി കൃഷ്ണദാസ്

28 ഭാഷകളിലായി 280 ഫീച്ചർ ഫിലിമുകളും 23 ഭാഷകളിലായി 158 നോൺ ഫീച്ചർ ചിത്രങ്ങളും പരിഗണനയ്ക്ക്

ഈ വർഷത്തെ ജയ് ഭീം, മിന്നൽ മുരളി, തലൈവി, സർദാർ ഉദം, 83, പുഷ്പ ദി റൈസ്, ഷേർഷാ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഗംഗുഭായ് കത്യവാടി, നായാട്ട് തുടങ്ങിയ സിനിമകൾ അവാർഡിനായി പ്രതീക്ഷ

ദേശീയ ചലചിത്ര അവാർഡുകൾ ഐ ആൻഡ് ബി അഡീഷണൽ സെക്രട്ടറി നീർജ ശേഖർ പ്രഖ്യാപിക്കുന്നു

ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും; പാലക്കാട് വിജയം ഉറപ്പെന്ന് ആവർത്തിച്ച് പി. സരിൻ

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി