India

പദ്മ പുരസ്കാരങ്ങൾക്ക് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15

ന്യൂഡൽഹി: അടുത്ത വർഷത്തെ പദ്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങളും ശുപാർശകളും സെപ്റ്റംബർ 15 വരെ സ്വീകരിക്കും. രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (https://awards.gov.in ) വഴിയാണ് നാമനിർദേശങ്ങൾ സ്വീകരിക്കുന്നത്. 2024ലെ പദ്മ വിഭൂഷൺ, പദ്മ ഭൂഷൺ, പദ്മ ശ്രീ പുരസ്കാരങ്ങൾക്കാണ് കേന്ദ്രം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എല്ലാ പൗരന്മാർക്കും നാമനിർദേശങ്ങളും ശുപാർശകളും സമർപ്പിക്കാം. സ്വയം നാമനിർദേശം ചെയ്യാനും സാധിക്കും. പോർട്ടലിൽ നൽകിയ പ്രകാരമുള്ള മാതൃകയിൽ എല്ലാ വിശഗദാംശങ്ങളോടും കൂടിയായിരിക്കണം ശുപാർശകൾ സമർപ്പിക്കേണ്ടത്.

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു