പ്രധാനമന്ത്രി നരേന്ദ്ര മോദി 
India

ഇത് സുവർണ കാലഘട്ടം, ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നു: പ്രധാനമന്ത്രി|Video

ന്യൂഡൽഹി: എഴുപത്തെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. വ്യാഴാഴ്ച രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. ഇത് രാജ്യത്തിന്‍റെ സുവർണ കാലഘട്ടമാണ്. ലോകം മുഴുവൻ ഇന്ത്യയെ ഉറ്റു നോക്കുകയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ രാജ്യം വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. തുടർച്ചയായി പതിനൊന്നാം വർഷമാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതായ ഉയർത്തുന്നത്.

വികസിത ഭാരതം 2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രമേയം. കായിക താരങ്ങൾ, കർഷകർ തുടങ്ങി 6000 പേരാണ് പേർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽ

സ്വന്തമായി 'മാജിക് മഷ്റൂം ഫാം'; വയനാട്ടിൽ ലഹരിക്കടത്തിനിടെ ബംഗളൂരു സ്വദേശി പിടിയിൽ

'എടാ മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്!'

മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കള്ളക്കടലിനു സാധ്യത

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം