താല്‍ക്കാലിക ചുമതല; പ്രകാശ് കാരാട്ട് സിപിഎം കോ- ഓര്‍ഡിനേറ്റർ  
India

താല്‍ക്കാലിക ചുമതല; പ്രകാശ് കാരാട്ട് സിപിഎം കോ-ഓര്‍ഡിനേറ്റർ

ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയുടേതാണ് തീരുമാനമെടുത്തത്.

സിപിഎമ്മിന്‍റെ 24-മത് പാർട്ടി കോൺഗ്രസ് വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓർഡിനേറ്ററായി കാരാട്ട് തുടരുമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത വർഷം മധുരയിലാണ് പാർട്ടി കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തിനെ തുടർന്നാണ് കാരാട്ടിന് താത്ക്കാലിക ചുമതല നൽകിയത്.

ക്ഷേത്ര ദർശനവും വഴിപാടുകളുമായി എഡിജിപി അജിത് കുമാർ

കേരളത്തിൽ എല്ലാവര്‍ക്കും സിപിആര്‍ പരിശീലനം, കര്‍മ്മപദ്ധതി ഉടൻ; വീണാ ജോര്‍ജ്

ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്; കർണാടക സ്വദേശി കൊച്ചിയിൽ പിടിയിൽ

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഇന്ത്യയിലെ നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളത്തിന് ഒന്നാം സ്ഥാനം