LPG cylinder 
India

പാചകവാതക വില കുറയും; എൽപിജിക്ക് സബിസിഡി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എൽപിജിക്ക് സബിസിഡി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഉജ്ജ്വല പദ്ധതി പ്രകാരമാണ് സബിസിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 200 രൂപ കൂടി ആകെ ലഭിക്കുന്ന സബ്സിഡി 400 രൂപയാകും. എണ്ണ കമ്പനികൾക്കാണ് സബ്സിഡി ലഭിക്കുക. ഇതുമൂലം പാചകവാതകത്തിന് 150-200 രൂപ വരെ വില കുറയും.

സബ്സിഡി ലഭിക്കാതെ വന്നതോടെ നിരവധി പേരാണ് പരാധിയുമായി രംഗത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നിർണായക നീക്കമുണ്ടായത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു