Leopard - Representative Image 
India

തിരുപ്പതിയിൽ ദർശനത്തിനെത്തിയ 6 വയസുകാരിയെ പുലി കടിച്ചു കൊന്നു

അമരാവതി: തിരുപ്പതിയിൽ 6 വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിന് പോകവേയായിരുന്നു പുലിയുടെ ആക്രമണം. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്.

അമ്മയ്ക്കും അച്ഛനും ഒപ്പം നടക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. സുരക്ഷാ ജീവനക്കാരും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വനത്തിൽ നിന്നും ഇന്ന് പുലർച്ചെ കണ്ടെത്തുകയായിരുന്നു.

എലിഫന്‍റ് ഫര്‍ണിച്ചര്‍ മണി ചെയിൻ തട്ടിപ്പ്: നാലായിരം പേർക്ക് 80 കോടി നഷ്ടം

തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരം

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം