വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധിയേയും സോണിയാ ഗാന്ധിയെയും സ്വീകരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 
India

വിമൻസ് റൈറ്റ്സ് കോൺഫറൻസ്: സോണിയയും പ്രിയങ്കയും ചെന്നൈയിൽ; നേരിട്ടെത്തി സ്വീകരിച്ച് സ്റ്റാലിൻ

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കുള്ള 33% സംവരണം കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കണമെന്ന് കോൺഫറൻസിൽ ആവശ്യപ്പെട്ടും

ചെന്നൈ: ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിലെത്തി. ഡിഎംകെ ഇന്ന് നടത്തുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇരുവരും ചെന്നൈയിലെത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി. ടി.ആർ. ബാലു, എന്നിവർ ചെന്നൈ വിമാനത്താവണത്തിൽ നേരിട്ടെത്തി ഇരുവരേയും സ്വീകരിച്ചു.

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കുള്ള 33% സംവരണം കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കണമെന്ന് കോൺഫറൻസിൽ ആവശ്യപ്പെട്ടും. എം.കെ. സ്റ്റാലിനാണ് കോൺഫറൻസ് അധ്യക്ഷൻ.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ