Representative Image 
India

സെൽഫി എടുക്കുന്നതിനിടെ സരയുവിൽ വീണ 17കാരൻ മരിച്ചു

16 വയസ്സുള്ള ഝുന്നു റാമിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ബല്ലിയ: സെൽഫി എടുക്കുന്നതിനിടെ കാൽ തെറ്റി സരയൂ നദിയിൽ വീണ 17 കാരൻ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്നു മറ്റൊരു ആൺകുട്ടിയെ കണ്ടെത്തിയിട്ടില്ല. മഹാരാജ്പുർ ഗ്രാമത്തിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. 17 വയസ്സുള്ള കൗശൽ റാമാണ് മരിച്ചത്.

16 വയസ്സുള്ള ഝുന്നു റാമിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ രണ്ടു പേരും കാൽ‌ തെറ്റി പുഴയുട ആഴമുള്ള ഭാഗത്തേക്കു വീഴുകയായിരുന്നു.

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു