India

പുതുവത്സര ദിനത്തിൽ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; മുംബൈയിലും ഡൽഹിയിലും ജാഗ്രത

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ മുംബൈയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഭീഷണി സന്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകൾ കൂട്ടമായി കൂടുന്ന സ്ഥലങ്ങൾ, വാഹനങ്ങൾ, പാർക്കുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം കർശന പരിശോധന നടത്തി വരികയാണ്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം