അബ്ദുൽ റഹീം 
Pravasi

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് നടന്നില്ല; കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു.

റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഞായറാഴ്ച നടന്നില്ല. കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഞായറാഴ്ച മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി

'മഹാരാഷ്ട്ര ഇങ്ങെടുക്കണം'; ബിജെപി അധികാരത്തിലേറുമെന്ന് സുരേഷ് ഗോപി

വയനാട്ടിൽ എൽപി സ്കൂൾ വിദ‍്യാർഥികൾക്ക് ഭക്ഷ‍്യവിഷബാധയേറ്റു; 2 വിദ‍്യാർഥികളുടെ നില ഗുരുതരം

ശബരിമലയിൽ കുഞ്ഞുങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന; ഫ്ലൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനം

മംഗളൂരു: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ യുവതികൾ മുങ്ങി മരിച്ചു