നിലവാരമില്ല: മൂന്ന് വിദ്യാലയങ്ങൾ പൂട്ടിയതായി കെ എച്ച് ഡി എ  
Pravasi

നിലവാരമില്ല: മൂന്ന് വിദ്യാലയങ്ങൾ പൂട്ടിയതായി കെ എച്ച് ഡി എ

ദുബായ്: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബൈയിലെ മൂന്ന് സ്‌കൂളുകൾ അടച്ചുപൂട്ടി. 2023-'24 അധ്യയന വർഷത്തിന്‍റെ അവസാനത്തിലാണ് സ്കൂളുകൾ അടക്കാൻ ഉത്തരവ് നൽകിയതെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസം ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫീസ് (ജിഡിഎംഒ) സംഘടിപ്പിച്ച ‘മീറ്റ് ദി സി.ഇ.ഒ’ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഈ അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പുകൾ ജനുവരിയിൽ ആരംഭിച്ചിരുന്നുവെന്ന് കെഎച്ച്‌ഡിഎ ഡയറ ക്ടർ ജനറൽ ഐഷ മിറാൻ സൂചിപ്പിച്ചു

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം