Representative image 
World

മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ

ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിൽ പെരുന്നാൾ ആഘോഷം എന്നാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കും.

ദുബായ്: മാസപ്പിറവി കാണാഞ്ഞതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്രതത്തിന്‍റെ 30 ദിനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റിൻ എന്നിവിടങ്ങളിൽ ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിൽ പെരുന്നാൾ ആഘോഷം എന്നാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?