അറ്റ്ലാന്‍റയുടെ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം 
World

അറ്റ്ലാന്‍റയുടെ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം

കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്ലാന്‍റയിൽ കനത്ത മഴയാണ്

അറ്റ്ലാന്‍റ: ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്ലാന്‍റയിലേക്കും വ്യാപിക്കുന്നു. ജോർജിയ സംസ്ഥാനത്തെ അറ്റ്ലാന്‍റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ യാത്രകൾ ഒഴിവാക്കണമെന്നും വാഹനങ്ങൾ പുറത്തിരക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്ലാന്‍റയിൽ കനത്ത മഴയാണ്. നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നിരവധി സേനയെ മാറ്റിപ്പാർപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും