സ്‌ഫോടനത്തിന് പിന്നാലെ പാര്‍ലമെന്‍റിന് മുന്നില്‍ സുരക്ഷ സേന  
World

തുർക്കി പാർലമെന്‍റിന് സമീപം ഭീകരാക്രമണം; 2 പൊലീസുകാർക്ക് പരുക്ക്

അങ്കാറ: തുർക്കി പാർലമെന്‍റിന് സമീപം ഭീകരാക്രമണം. ചാവേർ സ്ഫോടനത്തിൽ 2 പൊലീസുകാർക്ക് പരുക്ക്. പ്രാദേശിക സമയം രാവിലെ 9.30 ഓടെയാണ് ആക്രമണം.

ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്‍റെ ജനറൽ ഡയറക്‌ടറേറ്റിന്‍റെ പ്രധാന ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. 2 പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിച്ച വിവരമെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവരിൽ ഒരാൾ സ്വയം പെട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാളെ പൊലീസ് വെടിവച്ചുകൊല്ലുകയും ചെയ്തു. പാർലമെന്‍റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ആക്രമണം.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി