Canada Opposition leader Pierre Poilievre with Prime Minister Justin Trudeau. Sean Kilpatrick
World

ട്രൂഡോ ഇന്ത്യയിൽ പരിഹാസ്യ കഥാപാത്രം: കനേഡിയൻ പ്രതിപക്ഷ നേതാവ്

ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ "പരിഹാസ കഥാപാത്ര'മാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവും കൺസർവേറ്റിവ് പാർട്ടി ഒഫ് ക്യാനഡയുടെ നേതാവുമായ പിയർ പൊലിയേവർ. നേപ്പാളി മാധ്യമം നമസ്‌തേ റേഡിയോ ടൊറന്‍റോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രൂഡോ പ്രൊഫഷനലല്ല. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ എല്ലാ പ്രധാന ശക്തികളുമായും ക്യാനഡ തർക്കത്തിലാണ്. ട്രൂഡോയെ ഇന്ത്യക്കാർ ഗൗരവത്തിലെടുക്കുന്നില്ല.

ഇന്ത്യയുമായി ക്യാനഡയ്ക്ക് പ്രൊഫഷനൽ ബന്ധം ആവശ്യമാണ്. ഞാൻ പ്രധാനമന്ത്രിയായാൽ അതു പുനഃസ്ഥാപിക്കും. അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നാൽ, ബന്ധം പ്രൊഫഷനലായിരിക്കണം- പൊലിയേവർ പറഞ്ഞു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി