ദുബായ് ജിഡിആർഎഫ്എ യുഎഇ പതാക ദിനം ആചരിച്ചു 
World

ദുബായ് ജിഡിആർഎഫ്എ യുഎഇ പതാക ദിനം ആചരിച്ചു

രാജ്യസ്നേഹത്തിന്‍റെയും ഒരുമയുടെയും സന്ദേശമാണ് യുഎഇ പതാകദിനം പകരുന്നത്

ദുബായ്: ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടത്തി.

ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യുഎഇ ദേശീയ പതാക ഉയർത്തി. തുടർന്ന് സൈനിക നടന്ന സൈനിക പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.

ജിഡിആർഎഫ്എയിലെ വിവിധ ഡിപ്പാർട്ട്മെന്‍റ് മേധാവികളും സ്വദേശികളും വിദേശികളും അടക്കം നിരവധി പേർ പങ്കെടുത്തു.

രാജ്യസ്നേഹത്തിന്‍റെയും ഒരുമയുടെയും സന്ദേശമാണ് യുഎഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ