Sports

ഒ​ന്നാം റാ​ങ്ക് തി​രി​ച്ചു​പി​ടി​ച്ച് അ​ല്‍ക്കാ​ര​സ്

ല​ണ്ട​ന്‍: ടെ​ന്നീ​സ് പു​രു​ഷ റാ​ങ്കി​ങ്ങി​ല്‍ വീ​ണ്ടും റെ സ്പെ​യി​നി​ന്‍റെ സൂ​പ്പ​ര്‍ താ​രം കാ​ര്‍ലോ​സ് അ​ല്‍ക്കാ​ര​സ് ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. സെ​ര്‍ബി​യ​യു​ടെ ടെ​ന്നീ​സ് ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ മ​റി​ക​ട​ന്നാ​ണ് അ​ല്‍ക്കാ​ര​സ് ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ക്ല​ബ്ബ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കി​രീ​ടം നേ​ടി​യ​താ​ണ് അ​ല്‍ക്കാ​ര​സി​നു നേ​ട്ട​മാ​യ​ത്. വിം​ബി​ള്‍ഡ​ണു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ചാം​പ്യ​ന്‍ഷി​പ്പാ​ണി​ത്.

ഗ്രാ​സ് കോ​ര്‍ട്ടി​ലെ അ​ല്‍ക്കാ​ര​സി​ന്‍റെ ആ​ദ്യ കി​രീ​ട​മാ​ണി​ത്. ഫൈ​ന​ലി​ല്‍ ഓ​സ്ട്രേ​ലി​യ​യു​ടെ അ​ലെ​ക്സ് ഡി ​മി​നാ​വു​റി​നെ ത​ക​ര്‍ത്ത് അ​ല്‍ക്കാ​ര​സ് കി​രീ​ടം നേ​ടി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് അ​ല്‍ക്കാ​ര​സി​ന്‍റെ വി​ജ​യം. സ്കോ​ര്‍: 6-4, 6-4. ഈ ​സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ അ​ഞ്ചാം കി​രീ​ടം കൂ​ടി​യാ​ണി​ത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം