Hansi Flick 
Sports

ബാഴ്സലോണയെ പരിശീലിപ്പിക്കാൻ ബയേൺ മ്യുണിക്കിന്റെ തന്ത്രശാലി

ബാഴ്സലോണ(സ്പെയിൻ): ബാഴ്സലോണയെ പരിശീലിപ്പിക്കാൻ ഇനി ജർമൻ ദേശീയ ടീമിന്റെ മുൻ പരിശീലകൻ ഹാൻസി ഫ്ലിക്ക്. രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് തങ്ങളുടെ എക്സ് പ്ലാറ്റഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചു.

ബാഴ്സലോണ പരിശീലകനായിരുന്ന വിഖ്യാത താരം സാവി ഹെർണാണ്ടസിനെ പദവിയിൽ നിന്ന് നീക്കിയതോടെയാണ് ഹാൻസി ഫ്ലിക്ക് ബാഴ്സയുമായി ഒപ്പുവെച്ചത്.

2019 മുതൽ 2021 വരെ ബയേൺ മ്യുണിക്കിന്റെ കോച്ചായിരുന്ന ഹാൻസി ഫ്ലിക്ക് ട്രെബ്ൾ ഉൾപ്പെടെ ഏഴു കിരീടങ്ങളാണ് ബയേണിനായി നേടിക്കൊടുത്തത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ