Sports

ചാംപ്യന്‍സ് ട്രോഫിയും പാക്കിസ്ഥാനില്‍ നടക്കില്ല

രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ പങ്കെടുക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ സ്വമേധയാ വേദിയാകുന്നതില്‍നിന്ന് പിന്മാറുന്നത്.

ദുബായ്: 2025ല്‍ നടക്കേണ്ട ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്‍റെ ആതിഥേയത്വത്തില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ പങ്കെടുക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ സ്വമേധയാ വേദിയാകുന്നതില്‍നിന്ന് പിന്മാറുന്നത്.

എന്നാല്‍, ഏഷ്യാ കപ്പ് നടന്നതുപോലെ ഹൈബ്രിഡ് മോഡല്‍ (ഇന്ത്യയുടേതൊഴികേ) മത്സരക്രമവും പരിശോധിക്കുന്നുണ്ട്. ഏഷ്യാ കപ്പ് ഇത്തരത്തില്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടന്നത്. ഇവിടെ ശ്രീലങ്കയ്ക്ക് പകരം ദുബായിയെയാണ് പരിഗണിക്കുന്നത്. ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കുന്നത്.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ