ഡ്യുറന്‍റ് കപ്പിൽ ചെന്നൈയിൻ എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരത്തിൽനിന്ന്. 
Sports

ഡ്യുറന്‍റ് കപ്പ്: തെക്കൻ ഡെർബിയിൽ ചെന്നൈയിനു ജയം

ഗോ​ഹ​ട്ടി: ഡ്യു​റ​ന്‍റ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ തെ​ക്ക​ൻ ഡെ​ർ​ബി എ​ന്നി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ചെ​ന്നൈ​യി​ൻ എ​ഫ്സി ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​നു കീ​ഴ​ട​ക്കി. ഇ​തോ​ടെ ടീം ​ഇ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

46ാം മി​നി​റ്റി​ൽ ജോ​ർ​ഡ​ൻ മ​റേ​യും കോ​ണൂ​ർ ഷീ​ൽ​ഡ്സു​മാ​ണ് ചെ​ന്നൈ​യി​നു വേ​ണ്ടി ഗോ​ള​ടി​ച്ച​ത്. അ​ല​ക്സ് സ​ജി​യു​ടെ സെ​ൽ​ഫ് ഗോ​ളാ​യി​രു​ന്നു ഒ​ന്ന്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ല​ഭി​ച്ച പെ​ന​ൽ​റ്റി​യി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. ക്യാ​പ്റ്റ​ൻ ചി​ങ്ലെ​ൻ​സ​ന​യാ​യി​രു​ന്നു സ്കോ​റ​ർ. ആ​റാം മി​നി​റ്റി​ൽ അ​ല​ക്സ് സ​ജി സെ​ൽ​ഫ് ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ ചെ​ന്നൈ​യി​ൻ ഒ​പ്പം പി​ടി​ച്ചു. 15ാം മി​നി​റ്റി​ൽ ഷീ​ൽ​ഡ്സി​ലൂ​ടെ ലീ​ഡും നേ​ടി. 46ാം മി​നി​റ്റി​ൽ മ​റേ​യും ഗോ​ള​ടി​ച്ച​തോ​ടെ ഹൈ​ദ​രാ​ബാ​ദി​നു മ​റു​പ​ടി​യി​ല്ലാ​താ​യി.

പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; 10 ദിനം മണ്ഡല പര്യടനം

അങ്കമാലിയിൽ വൻ മയക്കു മരുന്ന് വേട്ട; യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ

രഞ്ജി ട്രോഫിയിൽ സഞ്ജു ഇറങ്ങി: കേരളത്തിന് മികച്ച തുടക്കം

രണ്ട് വർഷത്തിനൊടുവിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിന് ജാമ്യം

യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് കലക്‌ടർ ക്ഷണിച്ചിട്ടെന്ന് ദിവ്യ; മുൻകൂർ ജാമ്യാപേക്ഷ നൽകി