india pakistan captains 
Sports

എ​മേ​ര്‍ജി​ങ് ഏ​ഷ്യാ ക​പ്പ്: ഇ​ന്ത്യ- പാ​ക് സ്വ​പ്ന ഫൈ​ന​ല്‍

ഇ​ന്ത്യ​യു​ടെ 211 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ബം​ഗ്ലാ​ദേ​ശ് 34.2 ഓ​വ​റി​ല്‍ 160 റ​ണ്‍സി​ല്‍ ഓ​ള്‍ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു

കൊ​ളം​ബോ: എ​മേ​ര്‍ജി​ങ് ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം. മി​ന്നു​ന്ന ബൗ​ളി​ങ് പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ല്‍ ര​ണ്ടാം സെ​മി​യി​ല്‍ ബം​ഗ്ലാ​ദേ​ശ് എ​യെ 51 റ​ണ്‍സി​ന് ത​ക​ര്‍ത്താ​ണ് ഇ​ന്ത്യ എ ​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ 211 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ബം​ഗ്ലാ​ദേ​ശ് 34.2 ഓ​വ​റി​ല്‍ 160 റ​ണ്‍സി​ല്‍ ഓ​ള്‍ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. എ​ട്ട് ഓ​വ​റി​ല്‍ 20 റ​ണ്‍സി​ന് 5 വി​ക്ക​റ്റ് വീ​ഴ്ത്തി​യ നി​ഷാ​ന്ത് സി​ന്ധു​വാ​ണ് ഇ​ന്ത്യ​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. ആ​ദ്യ സെ​മി​യി​ല്‍ ശ്രീ​ല​ങ്ക എ​യെ 60 റ​ണ്‍സി​ന് തോ​ല്‍പ്പി​ച്ചാ​ണ് പാ​കി​സ്ഥാ​ന്‍ എ ​ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. കൊ​ളം​ബോ​യി​ലെ ആ​ര്‍ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ​യാ​ണ് ഫൈ​ന​ല്‍.

ര​ണ്ടാം സെ​മി​യി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.1 ഓ​വ​റി​ല്‍ 211 റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. 85 പ​ന്തി​ല്‍ 66 റ​ണ്‍സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ യ​ഷ് ദു​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്. ബം​ഗ്ലാ​ദേ​ശി​നാ​യി മെ​ഹ​ദി ഹ​സ​ന്‍, ത​ന്‍സിം ഹ​സ​ന്‍ സാ​ക്കി​ബ്, റാ​ക്കി​ബു​ള്‍ ഹ​സ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ സാ​യ് സു​ദ​ര്‍ശ​ന്‍ ഇ​ക്കു​റി 24 പ​ന്തി​ല്‍ 21 റ​ണ്‍സു​മാ​യി മ​ട​ങ്ങി. അ​ഭി​ഷേ​ക് ശ​ര്‍മ്മ(63 പ​ന്തി​ല്‍ 34), നി​കി​ന്‍ ജോ​സ്(29 പ​ന്തി​ല്‍ 17), നി​ഷാ​ന്ത് സി​ന്ധു(16 പ​ന്തി​ല്‍ 5), റി​യാ​ന്‍ പ​രാ​ഗ്(24 പ​ന്തി​ല്‍ 12), ധ്രു​വ് ജൂ​രെ​ല്‍(3 പ​ന്തി​ല്‍ 1), ഹ​ര്‍ഷി​ത് റാ​ണ(14 പ​ന്തി​ല്‍ 9), മാ​ന​വ് സ​ത്താ​ര്‍(24 പ​ന്തി​ല്‍ 21), രാ​ജ്വ​ര്‍ധ​ന്‍ ഹം​ഗ​ര്‍ഗേ​ക്ക​ര്‍(12 പ​ന്തി​ല്‍ 15) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു​ള്ള​വ​രു​ടെ സ്കോ​ര്‍.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് ഓ​പ്പ​ണ​ര്‍മാ​രാ​യ മു​ഹ​മ്മ​ദ് നൈ​മും(40 പ​ന്തി​ല്‍ 38), ത​ന്‍സി​ദ് ഹ​സ​നും(56 പ​ന്തി​ല്‍ 51) മി​ക​ച്ച തു​ട​ക്കം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രേ​യും പി​ന്നാ​ലെ മൂ​ന്നാം ന​മ്പ​റു​കാ​ര​ന്‍ സാ​ക്കി​ര്‍ ഹ​സ​നേ​യും(11 പ​ന്തി​ല്‍ 22) പു​റ​ത്താ​ക്കി ഇ​ന്ത്യ തി​രി​ച്ചു​വ​ന്നു.

പി​ന്നീ​ട് ബാ​റ്റ് ചെ​യ്ത​വ​രി​ല്‍ ക്യാ​പ്റ്റ​ന്‍ സൈ​ഫ് ഹ​സ​ന്‍(24 പ​ന്തി​ല്‍ 22), മ​ഹ​മു​ദ​ല്‍ ഹ​സ​ന്‍ ജോ​യി(46 പ​ന്തി​ല്‍ 20), മെ​ഹ​ദി ഹ​സ​ന്‍(11 പ​ന്തി​ല്‍ 12) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. സൗ​മ്യ സ​ര്‍ക്കാ​ര്‍ അ​ഞ്ചി​നും അ​ക്ബ​ര്‍ അ​ലി നാ​ലി​നും റാ​ക്കി​ബു​ള്‍ ഹ​സ​ന്‍ പൂ​ജ്യ​ത്തി​നും റി​പ​ണ്‍ മോ​ണ്ട​ല്‍ അ​ഞ്ച് റ​ണ്‍സി​നും പു​റ​ത്താ​യി. നി​ഷാ​ന്ത് സി​ന്ധു​വി​ന്‍റെ അ​ഞ്ച് വി​ക്ക​റ്റി​ന് പു​റ​മെ മാ​ന​വ് സ​ത്താ​ര്‍ മൂ​ന്ന് പേ​രെ​യും ദോ​ദി​യ​യും അ​ഭി​ഷേ​കും ഓ​രോ​രു​ത്ത​രേ​യും പു​റ​ത്താ​ക്കി.

എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

നവീൻ ബാബുവിന്‍റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ടിന്

പെരുമാറ്റ ദൂഷ്യം: പൃഥ്വി ഷായെ മുംബൈ ടീമിൽനിന്നു പുറത്താക്കി

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്

ദിവ‍്യയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും; കെ. സുരേന്ദ്രൻ