ഇന്ത്യ - ഓസ്ട്രേലിയ, ഒക്റ്റോബർ 8, ചെന്നൈ
ഇന്ത്യ - അഫ്ഗാനിസ്ഥാൻ, ഒക്റ്റോബർ 11, ഡൽഹി
ഇന്ത്യ - പാക്കിസ്ഥാൻ, ഒക്റ്റോബർ 15, അഹമ്മദാബാദ്
ഇന്ത്യ - ബംഗ്ലാദേശ്, ഒക്റ്റോബർ 19, പൂനെ
ഇന്ത്യ - ന്യൂസിലൻഡ്, ഒക്റ്റോബർ 22, ധർമശാല
ഇന്ത്യ - ഇംഗ്ലണ്ട്, ഒക്റ്റോബർ 29, ലഖ്നൗ
ഇന്ത്യ - യോഗ്യതാ ടീം 2, നവംബർ 2, മുംബൈ
ഇന്ത്യ - ദക്ഷിണാഫ്രിക്ക, നവംബർ 5, കോൽക്കത്ത
ഇന്ത്യ - യോഗ്യതാ ടീം 1, നവംബർ 11, ബംഗളൂരു
ഫൈനൽ നവംബർ 19ന് അഹമ്മദാബാദിൽ.
മുബൈയിലും കോൽക്കത്തയിലുമായി നവംബർ 15, 16 തീയതികളിൽ സെമി ഫൈനൽ.
ഇന്ത്യ സെമി ഫൈനലിലെത്തിയാൽ മുംബൈയിലായിരിക്കും കളിക്കുക. സെമിയിലെ എതിരാളിയായി പാക്കിസ്ഥാൻ വന്നാൽ മാത്രം വേദി കോൽക്കത്തയാകും.
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഓരോ റിസർവ് ദിനങ്ങൾ.